File: ml.po

package info (click to toggle)
apt-setup 1%3A0.20etch1
  • links: PTS
  • area: main
  • in suites: etch
  • size: 956 kB
  • ctags: 8
  • sloc: sh: 479; makefile: 26
file content (332 lines) | stat: -rw-r--r-- 19,617 bytes parent folder | download | duplicates (2)
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
79
80
81
82
83
84
85
86
87
88
89
90
91
92
93
94
95
96
97
98
99
100
101
102
103
104
105
106
107
108
109
110
111
112
113
114
115
116
117
118
119
120
121
122
123
124
125
126
127
128
129
130
131
132
133
134
135
136
137
138
139
140
141
142
143
144
145
146
147
148
149
150
151
152
153
154
155
156
157
158
159
160
161
162
163
164
165
166
167
168
169
170
171
172
173
174
175
176
177
178
179
180
181
182
183
184
185
186
187
188
189
190
191
192
193
194
195
196
197
198
199
200
201
202
203
204
205
206
207
208
209
210
211
212
213
214
215
216
217
218
219
220
221
222
223
224
225
226
227
228
229
230
231
232
233
234
235
236
237
238
239
240
241
242
243
244
245
246
247
248
249
250
251
252
253
254
255
256
257
258
259
260
261
262
263
264
265
266
267
268
269
270
271
272
273
274
275
276
277
278
279
280
281
282
283
284
285
286
287
288
289
290
291
292
293
294
295
296
297
298
299
300
301
302
303
304
305
306
307
308
309
310
311
312
313
314
315
316
317
318
319
320
321
322
323
324
325
326
327
328
329
330
331
332
# THIS FILE IS AUTOMATICALLY GENERATED FROM THE MASTER FILE
# packages/po/ml.po
#
# DO NOT MODIFY IT DIRECTLY : SUCH CHANGES WILL BE LOST
# 
# translation of ml.po to malayalam
# Copyright (c)  2006-2007 Praveen|പ്രവീണ്‍ A|എ <pravi.a@gmail.com>, Santhosh Thottingal <santhosh00@gmail.com>, Sreejith :: ശ്രീജിത്ത് കെ <sreejithk2000@gmail.com> and Debian Project
# Credits:  V Sasi Kumar, Sreejith N, Seena N, Anivar Aravind, Hiran Venugopalan and Suresh P
#
# Debian Installer master translation file template
# Don't forget to properly fill-in the header of PO files
# Debian Installer translators, please read the D-I i18n documentation
# in doc/i18n/i18n.txt#
#
msgid ""
msgstr ""
"Project-Id-Version: Debian Installer Level 1\n"
"Report-Msgid-Bugs-To: debian-boot@lists.debian.org\n"
"POT-Creation-Date: 2007-01-06 22:47+0100\n"
"PO-Revision-Date: 2007-02-17 20:46+0530\n"
"Last-Translator: Praveen A <pravi.a@gmail.com>\n"
"Language-Team: Swathanthra Malayalam Computing <smc-discuss@googlegroups."
"com>\n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8bit\n"

#. Type: text
#. Description
#. Main menu item
#. MUST be kept below 55 characters/columns
#: ../apt-setup-udeb.templates:5
msgid "Configure the package manager"
msgstr "പാക്കേജ് മാനേജര്‍ ക്രമീകരിക്കുക"

#. Type: text
#. Description
#. Translators, "apt" is the program name
#. so please do NOT translate it
#: ../apt-setup-udeb.templates:11
msgid "Configuring apt"
msgstr "apt ക്രമീകരിക്കുക"

#. Type: text
#. Description
#: ../apt-setup-udeb.templates:15
msgid "Running ${SCRIPT}..."
msgstr "${SCRIPT} പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്നു..."

#. Type: text
#. Description
#: ../apt-setup-udeb.templates:19
msgid "Scanning local repositories..."
msgstr "പ്രാദേശിക സംഭരണികളില്‍ തിരഞ്ഞു കൊണ്ടിരിക്കുന്നു..."

#. Type: text
#. Description
#: ../apt-setup-udeb.templates:23
msgid "Scanning the security updates repository..."
msgstr "സുരക്ഷാ അപ്ഡേറ്റ്സ് സംഭരണിയില്‍ തിരഞ്ഞു കൊണ്ടിരിക്കുന്നു..."

#. Type: error
#. Description
#: ../apt-setup-udeb.templates:33
msgid "Cannot access security updates"
msgstr "സുരക്ഷാ അപ്ഡേറ്റ്സ് സമീപിക്കാന്‍ സാധ്യമല്ല"

#. Type: error
#. Description
#: ../apt-setup-udeb.templates:33
msgid ""
"The security updates on ${SECURITY_HOST} couldn't be accessed, so those "
"updates will not be made available to you at this time. You should "
"investigate this later."
msgstr ""
"${SECURITY_HOST} ലെ സുരക്ഷാ അപ്ഡേറ്റ്സ് സമീപിക്കാന്‍ സാധിച്ചില്ല, ആ അപ്ഡേറ്റ്സ് ഈ സമയത്ത് "
"നിങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കുകയില്ല. നിങ്ങള്‍ ഇതിനെ കുറിച്ച് പിന്നീട് അന്വേഷിക്കണം."

#. Type: error
#. Description
#: ../apt-setup-udeb.templates:33
msgid ""
"Commented out entries for ${SECURITY_HOST} have been added to the /etc/apt/"
"sources.list file."
msgstr ""
"${SECURITY_HOST} നു വേണ്ട കമെന്റെഡ് ഔട്ട് വരികള്‍ /etc/apt/sources.list ഫയലില്‍ "
"കൂട്ടിച്ചേര്‍ത്തിട്ടുണ്ട്."

#. Type: text
#. Description
#: ../apt-cdrom-setup.templates:3
msgid "Scanning the CD-ROM..."
msgstr "സിഡിറോമില്‍ തിരഞ്ഞു കൊണ്ടിരിക്കുന്നു..."

#. Type: error
#. Description
#: ../apt-cdrom-setup.templates:7
msgid "apt configuration problem"
msgstr "apt ക്രമീകരണ പ്രശ്നം"

#. Type: error
#. Description
#: ../apt-cdrom-setup.templates:7
msgid ""
"An attempt to configure apt to install additional packages from the CD "
"failed."
msgstr ""
"സിഡിയില്‍ നിന്നും കൂടുതല്‍ പാക്കേജുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനായി apt ക്രമീകരിക്കാനുള്ള ശ്രമം "
"പരാജയപ്പെട്ടു."

#. Type: text
#. Description
#: ../apt-mirror-setup.templates:3
msgid "Scanning the mirror..."
msgstr "മിററില്‍ തിരഞ്ഞു കൊണ്ടിരിക്കുന്നു..."

#. Type: boolean
#. Description
#: ../apt-mirror-setup.templates:8
msgid "Use non-free software?"
msgstr "സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണോ?"

#. Type: boolean
#. Description
#: ../apt-mirror-setup.templates:8
msgid ""
"Some non-free software has been made to work with Debian. Though this "
"software is not at all a part of Debian, standard Debian tools can be used "
"to install it. This software has varying licenses which may prevent you from "
"using, modifying, or sharing it."
msgstr ""
"ചില സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയര്‍ ഡെബിയനോടൊപ്പം പ്രവര്‍ത്തിപ്പിക്കാവുന്നതാക്കിയിട്ടുണ്ട്. ഈ "
"സോഫ്റ്റ്‌വെയര്‍ ഡെബിയന്റെ ഭാഗമല്ലെങ്കിലും ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധാരണ ഡെബിയന്‍ ടൂളുകള്‍ "
"ഉപയോഗിക്കാം. ഈ സോഫ്റ്റ്‌വെയറിനുള്ള പലതരത്തിലുള്ള അനുമതി പത്രങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും, "
"മാറ്റം വരുത്തുന്നതില്‍ നിന്നും അല്ലെങ്കില്‍ പങ്കുവെക്കുന്നതില്‍ നിന്നും നിങ്ങളെ തടഞ്ഞേക്കാം."

#. Type: boolean
#. Description
#. Type: boolean
#. Description
#. This template is used by the Ubuntu version of d-i.
#: ../apt-mirror-setup.templates:8 ../apt-mirror-setup.templates-ubuntu:5
msgid "Please choose whether you want to have it available anyway."
msgstr "എന്നിരുന്നാലും ഇത് ലഭ്യമാകാന്‍ നിങ്ങള്‍ക്കാവശ്യമുണ്ടോ എന്ന്  ദയവായി തിരഞ്ഞെടുക്കുക."

#. Type: boolean
#. Description
#: ../apt-mirror-setup.templates:19
msgid "Use contrib software?"
msgstr "contrib സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണോ?"

#. Type: boolean
#. Description
#: ../apt-mirror-setup.templates:19
msgid ""
"Some additional software has been made to work with Debian. Though this "
"software is free, it depends on non-free software for its operation. This "
"software is not a part of Debian, but standard Debian tools can be used to "
"install it."
msgstr ""
"കൂടുതലായി ചില സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയര്‍ ഡെബിയനോടൊപ്പം പ്രവര്‍ത്തിപ്പിക്കാവുന്നതാക്കിയിട്ടുണ്ട്. "
"ഈ സോഫ്റ്റ്‌വെയര്‍ സ്വതന്ത്രമാണെങ്കിലും, ഇതിന്റെ പ്രവര്‍ത്തനത്തിന് ഇത് സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറിനെ "
"ആശ്രയിക്കുന്നു. ഈ സോഫ്റ്റ്‌വെയര്‍ ഡെബിയന്റെ ഭാഗമല്ലെങ്കിലും ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധാരണ ഡെബിയന്‍ "
"ടൂളുകള്‍ ഉപയോഗിക്കാം."

#. Type: boolean
#. Description
#. Type: boolean
#. Description
#. This template is used by the Ubuntu version of d-i.
#: ../apt-mirror-setup.templates:19 ../apt-mirror-setup.templates-ubuntu:41
msgid ""
"Please choose whether you want this software to be made available to you."
msgstr "ഈ സോഫ്റ്റ്‌വെയര്‍ ലഭ്യമാകാന്‍ നിങ്ങള്‍ക്കാവശ്യമുണ്ടോ എന്ന്  ദയവായി തിരഞ്ഞെടുക്കുക."

#. Type: select
#. Choices
#. These are choices of actions so this is, at least in English,
#. an infinitive form
#: ../apt-mirror-setup.templates:32
msgid "Retry"
msgstr "വീണ്ടും ശ്രമിക്കുക"

#. Type: select
#. Choices
#. These are choices of actions so this is, at least in English,
#. an infinitive form
#: ../apt-mirror-setup.templates:32
msgid "Change mirror"
msgstr "മിറര്‍ മാറ്റുക"

#. Type: select
#. Choices
#. These are choices of actions so this is, at least in English,
#. an infinitive form
#: ../apt-mirror-setup.templates:32
msgid "Ignore"
msgstr "ശ്രദ്ധിക്കേണ്ട"

#. Type: select
#. Description
#: ../apt-mirror-setup.templates:33
msgid "Downloading a file failed:"
msgstr "ഒരു ഫയല്‍ ഡൌന്‍ലോഡ്‌ ചെയ്യുന്നതില്‍ പരാജയപ്പെട്ടു:"

#. Type: select
#. Description
#: ../apt-mirror-setup.templates:33
msgid ""
"The installer failed to access the mirror. This may be a problem with your "
"network, or with the mirror. You can choose to retry the download, select a "
"different mirror, or ignore the problem and continue without all the "
"packages from this mirror."
msgstr ""
"മിററിനെ സമീപിക്കാന്‍ ഇന്‍സ്റ്റാളര്‍ പരാജയപ്പെട്ടു. ഇത് നിങ്ങളുടെ നെറ്റ്‌വര്‍ക്കിന്റേയോ അല്ലെങ്കില്‍ "
"മിററിന്റേയോ പ്രശ്നമാകാം. നിങ്ങള്‍ക്ക് വീണ്ടും ഡൌണ്‍ലോഡ് ചെയ്യാനോ, വ്യത്യസ്തമായ ഒരു മിറര്‍ "
"തിരഞ്ഞെടുക്കാനോ അല്ലെങ്കില്‍ ഈ പ്രശ്നം കാര്യമാക്കാതെ ഈ മിററിലെ എല്ലാ പാക്കേജുകളും ഇല്ലാതെ "
"തന്നെ തുടരാനോ തിരഞ്ഞെടുക്കാം."

#. Type: boolean
#. Description
#: ../apt-mirror-setup.templates:42
msgid "Use a network mirror?"
msgstr "നെറ്റ്‌വര്‍ക്ക് മിറര്‍ ഉപയോഗിക്കണോ?"

#. Type: boolean
#. Description
#: ../apt-mirror-setup.templates:42
msgid ""
"A network mirror can be used to supplement the software that is included on "
"the CD-ROM. This may also make newer versions of software available."
msgstr ""
"സിഡിറോമിലുള്‍‌പ്പെടുത്തിയിട്ടുള്ള സോഫ്റ്റ്‌വെയറിന് പരിപൂരകമായി ഒരു നെറ്റ്‌വര്‍ക്ക് മിറര്‍ ഉപയോഗിക്കാം. "
"ഇത് സോഫ്റ്റ്‌വെയറിന്റെ പുതിയ ലക്കങ്ങള്‍ ലഭ്യമാക്കിയേക്കാം."

#. Type: boolean
#. Description
#: ../apt-mirror-setup.templates:42
msgid ""
"If you are installing from a netinst CD and you choose not to use a mirror, "
"you will end up with only a very minimal base system."
msgstr ""
"നിങ്ങള്‍ ഒരു netinst സിഡിയില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യുകയും ഒരു മിറര്‍ തിരഞ്ഞെടുക്കാതിരിക്കുകയും "
"ചെയ്താല്‍ നിങ്ങള്‍ വളരെ ചുരുങ്ങിയ അടിസ്ഥാന സിസ്റ്റത്തില്‍ മാത്രം എത്തിപ്പെടും."

#. Type: boolean
#. Description
#. This template is used by the Ubuntu version of d-i.
#: ../apt-mirror-setup.templates-ubuntu:5
msgid "Use restricted software?"
msgstr "നിയന്ത്രിത സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണോ?"

#. Type: boolean
#. Description
#. This template is used by the Ubuntu version of d-i.
#: ../apt-mirror-setup.templates-ubuntu:5
msgid ""
"Some non-free software is available in packaged form. Though this software "
"is not a part of the main distribution, standard package management tools "
"can be used to install it. This software has varying licenses which may "
"prevent you from using, modifying, or sharing it."
msgstr ""
"ചില സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയര്‍ പാക്കേജായിട്ടുള്ള രൂപത്തില്‍ ലഭ്യമാണ്. ഈ സോഫ്റ്റ്‌വെയര്‍ പ്രധാന "
"ഡിസ്ട്രിബ്യൂഷന്റെ ഭാഗമല്ലെങ്കിലും ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധാരണ പാക്കേജ് മാനേജ്മെന്റ് ടൂളുകള്‍ "
"ഉപയോഗിക്കാം. ഈ സോഫ്റ്റ്‌വെയറിനുള്ള പലതരത്തിലുള്ള അനുമതി പത്രങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും, "
"മാറ്റം വരുത്തുന്നതില്‍ നിന്നും അല്ലെങ്കില്‍ പങ്കുവെക്കുന്നതില്‍ നിന്നും നിങ്ങളെ തടഞ്ഞേക്കാം."

#. Type: boolean
#. Description
#. This template is used by the Ubuntu version of d-i.
#: ../apt-mirror-setup.templates-ubuntu:17
msgid "Use software from the \"universe\" component?"
msgstr "\"universe\" ഘടകത്തില്‍ നിന്നുമുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണോ?"

#. Type: boolean
#. Description
#. This template is used by the Ubuntu version of d-i.
#: ../apt-mirror-setup.templates-ubuntu:17
msgid ""
"Some additional software is available in packaged form. This software is "
"free and, though it is not a part of the main distribution, standard package "
"management tools can be used to install it."
msgstr ""
"കൂടുതലായി ചില സോഫ്റ്റ്‌വെയര്‍ പാക്കേജായിട്ടുള്ള രൂപത്തില്‍ ലഭ്യമാണ്. ഈ സോഫ്റ്റ്‌വെയര്‍ സ്വതന്ത്രമാണ്, "
"പ്രധാന ഡിസ്ട്രിബ്യൂഷന്റെ ഭാഗമല്ലെങ്കിലും ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധാരണ പാക്കേജ് മാനേജ്മെന്റ് "
"ടൂളുകള്‍ ഉപയോഗിക്കാം."

#. Type: boolean
#. Description
#. This template is used by the Ubuntu version of d-i.
#: ../apt-mirror-setup.templates-ubuntu:28
msgid "Use software from the \"multiverse\" component?"
msgstr "\"multiverse\" ഘടകത്തില്‍ നിന്നുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണോ?"

#. Type: boolean
#. Description
#. This template is used by the Ubuntu version of d-i.
#: ../apt-mirror-setup.templates-ubuntu:28
msgid ""
"Some non-free software is available in packaged form. Though this software "
"is not a part of the main distribution, standard package management tools "
"can be used to install it. This software has varying licenses and (in some "
"cases) patent restrictions which may prevent you from using, modifying, or "
"sharing it."
msgstr ""
"ചില സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയര്‍ പാക്കേജായിട്ടുള്ള രൂപത്തില്‍ ലഭ്യമാണ്. ഈ സോഫ്റ്റ്‌വെയര്‍ പ്രധാന "
"ഡിസ്ട്രിബ്യൂഷന്റെ ഭാഗമല്ലെങ്കിലും ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധാരണ പാക്കേജ് മാനേജ്മെന്റ് ടൂളുകള്‍ "
"ഉപയോഗിക്കാം. ഈ സോഫ്റ്റ്‌വെയറിനുള്ള പലതരത്തിലുള്ള അനുമതി പത്രങ്ങളോ പേറ്റന്റ് നിയന്ത്രണങ്ങളോ (ചില "
"അവസരങ്ങളില്‍) ഉപയോഗിക്കുന്നതില്‍ നിന്നും, മാറ്റം വരുത്തുന്നതില്‍ നിന്നും അല്ലെങ്കില്‍ പങ്കുവെക്കുന്നതില്‍ "
"നിന്നും നിങ്ങളെ തടഞ്ഞേക്കാം."

#. Type: boolean
#. Description
#. This template is used by the Ubuntu version of d-i.
#: ../apt-mirror-setup.templates-ubuntu:41
msgid "Use backported software?"
msgstr "ബാക്ക്പോര്‍ട്ടഡ് സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണോ?"

#. Type: boolean
#. Description
#. This template is used by the Ubuntu version of d-i.
#: ../apt-mirror-setup.templates-ubuntu:41
msgid ""
"Some software has been backported from the development tree to work with "
"this release. Although this software has not gone through such complete "
"testing as that contained in the release, it includes newer versions of some "
"applications which may provide useful features."
msgstr ""
"ചില സോഫ്റ്റ്‌വെയര്‍ വികസന ട്രീയില്‍ നിന്നും ബാക്ക്പോര്‍ട്ട് ചെയ്ത് ഈ റിലീസുമൊത്ത് പ്രവര്‍ത്തിക്കാന്‍ "
"പറ്റുന്നതാക്കിയിട്ടുണ്ട്. ഈ റിലീസിലുള്‍പെടുത്തിയ മറ്റുള്ളവയുടെയത്രയൊന്നും പൂര്‍ണ പരീക്ഷണത്തിലൂടെ കടന്ന് "
"പോയിട്ടില്ലെങ്കിലും ചില പ്രയോഗങ്ങളുടെ പുതിയ ലക്കങ്ങള്‍ ഇത് ഉള്‍​ക്കൊള്ളുന്നു അവ ഉപയോഗപ്രദമായ "
"കഴിവുകള്‍ നല്കിയേക്കാം."