File: terms_ml.html

package info (click to toggle)
chromium 145.0.7632.159-1
  • links: PTS, VCS
  • area: main
  • in suites: sid
  • size: 5,976,224 kB
  • sloc: cpp: 36,198,469; ansic: 7,634,080; javascript: 3,564,060; python: 1,649,622; xml: 838,470; asm: 717,087; pascal: 185,708; sh: 88,786; perl: 88,718; objc: 79,984; sql: 59,811; cs: 42,452; fortran: 24,101; makefile: 21,144; tcl: 15,277; php: 14,022; yacc: 9,066; ruby: 7,553; awk: 3,720; lisp: 3,233; lex: 1,328; ada: 727; jsp: 228; sed: 36
file content (58 lines) | stat: -rw-r--r-- 3,712 bytes parent folder | download | duplicates (7)
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
<!DOCTYPE html>
<html lang="ml" dir="ltr">
<meta charset="utf-8">
<meta name="viewport" content="width=device-width, initial-scale=1">
<title>Google Chrome, ChromeOS അധിക സേവന നിബന്ധനകൾ</title>
<style>
:root {
    color-scheme: light dark;
}
body {
    font-family: Arial;
}
h2 {
    margin-top: 0;
}
@supports (-webkit-touch-callout: none) {
    body {
        font: -apple-system-body;
    }
    h2 {
        font: -apple-system-headline;
    }
}
@supports not (-webkit-touch-callout: none) {
    body {
        font-size: 13px;
    }
    h2 {
        font-size: 1em;
    }
}
</style>
<h2>
 Google Chrome, ChromeOS അധിക സേവന നിബന്ധനകൾ
</h2>
<p>
 അവസാനം പരിഷ്‌ക്കരിച്ചത്: <time datetime="2025-09-30">2025, സെപ്റ്റംബർ 30</time>
</p>
<p>
 Chrome അല്ലെങ്കിൽ ChromeOS ഉപയോഗിക്കുന്നതിലൂടെ, https://policies.google.com/terms -ൽ ഉള്ള Google സേവന നിബന്ധനകളും ഈ Google Chrome, ChromeOS അധിക സേവന നിബന്ധനകളും നിങ്ങൾ അംഗീകരിക്കുന്നു.
</p>
<p>
 Chrome, ChromeOS എന്നിവയുടെ നിർവഹിക്കാൻ കഴിയുന്ന കോഡ് പതിപ്പിന് ഈ Google Chrome, ChromeOS അധിക സേവന നിബന്ധനകൾ ബാധകമാണ്. Chrome-നായുള്ള മിക്ക സോഴ്‌സ് കോഡും chrome://credits -ൽ ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയർ ലൈസൻസ് ഉടമ്പടി പ്രകാരം സൗജന്യമായി ലഭ്യമാണ്.
</p>
<p>
 Chrome, ChromeOS എന്നിവയുടെ ചില ഘടകങ്ങൾ നിങ്ങൾ ഉപയോഗിക്കുന്നത് ഇനിപ്പറയുന്ന നിബന്ധനകൾക്ക് വിധേയമാണ്:
</p>
<section>
 <p>
  <strong>
   AVC
  </strong>
 </p>
 <p>
  (i) AVC മാനദണ്ഡം അനുസരിച്ച് ("AVC വീഡിയോ") വീഡിയോ എൻകോഡ് ചെയ്യാനും ഒപ്പം/അല്ലെങ്കിൽ (ii) വ്യക്തിപരമായ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഉപഭോക്താവ് എൻകോഡ് ചെയ്‌ത ഒപ്പം/അല്ലെങ്കിൽ AVC വീഡിയോ നൽകാൻ ലൈസൻസ് ഉള്ള ദാതാവിൽ നിന്ന് ലഭിച്ച വീഡിയോ ഡീകോഡ് ചെയ്യാൻ, ഉപഭോക്താവിന് പ്രതിഫലം ലഭിക്കാത്ത വ്യക്തിപരമായ ഉപയോഗത്തിനോ മറ്റ് ഉപയോഗങ്ങൾക്കോ വേണ്ടി AVC പേറ്റന്റ് പോർട്ട്ഫോളിയോ ലൈസൻസ് പ്രകാരം ഈ ഉൽപ്പന്നം ലൈസൻസ് ചെയ്‌തിരിക്കുന്നു. മറ്റേതെങ്കിലും ഉപയോഗത്തിനായി ലൈസൻസുകളൊന്നും അനുവദിക്കുകയോ വ്യക്തമാക്കാതെ സൂചിപ്പിക്കുകയോ ചെയ്‌തിട്ടില്ല. അധിക വിവരങ്ങൾ MPEG LA, L.L.C-യിൽ നിന്ന് ലഭ്യമാകും. HTTPS://WWW.VIA-LA.COM കാണുക.
 </p>
</section>